ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
Aരാജീവ് കുമാർ
Bഗ്യാനേഷ് കുമാർ
Cഡോ. വിവേക് ജോഷി
Dസുകുമാർ സെൻ
Answer:
B. ഗ്യാനേഷ് കുമാർ
Read Explanation:
ഗ്യാനേഷ് കുമാർ: ഇന്ത്യയുടെ നിലവിലെ (2026-ലെ) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ ഇദ്ദേഹം 2025 ഫെബ്രുവരി 19-നാണ് 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
രാജീവ് കുമാർ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (25-ാമത് സി.ഇ.സി).
ഡോ. വിവേക് ജോഷി: നിലവിലെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരിൽ ഒരാൾ.
സുകുമാർ സെൻ: ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ.