ADr. വി. നാരായണൻ
BDr, G. മാധവൻ നായർ
CDr. C, രങ്കരാജൻ
DDr. A.P.J. അബ്ദുൾ കലാം
Answer:
A. Dr. വി. നാരായണൻ
Read Explanation:
ഐ.എസ്.ആർ.ഒ
ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15
ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു )
ഐ.എസ്.ആർ.ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ
1972 വരെ ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു
ഐ.എസ്.ആർ.ഒ യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ്
ഐ.എസ്.ആർ.ഒ യുടെ ചെയർമാനായ ആദ്യ മലയാളി - എം. ജി. കെ . മേനോൻ
കൂടുതൽ കാലം ഐ.എസ്.ആർ.ഒ ചെയർമാനായ വ്യക്തി - സതീഷ് ധവാൻ (1972 - 1984 )
ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ - ഭുവൻ
ഐ.എസ്.ആർ.ഒ യുടെ പുതിയ വാണിജ്യ വിഭാഗമായ New Space India Limited നിലവിൽ വന്നത് - 2019 മാർച്ച് 6 (ബംഗളൂരു )
ഐ.എസ്.ആർ.ഒ യുടെ Astronaut Training Hub നിലവിൽ വരുന്ന സ്ഥലം - ചല്ലക്കര (ബംഗളൂരു )
ഐ.എസ്.ആർ.ഒ യുടെ Technical Laison Unit (ITLU) നിലവിൽ വരുന്ന രാജ്യം - റഷ്യ (മോസ്കോ )
ഐ.എസ്.ആർ.ഒ യുടെ നിലവിലെ ചെയർമാൻ - ഡോ. എസ് . സോമനാഥ്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) ഇപ്പോഴത്തെ ചെയർമാൻ പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനായ ഡോ. വി. നാരായണൻ ആണ്.
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (LPSC) മുൻ ഡയറക്ടറായിരുന്ന അദ്ദേഹം 2025 ജനുവരി 13-നാണ് ഐ.എസ്.ആർ.ഒ മേധാവിയായും ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും ചുമതലയേറ്റത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമായ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രൊപ്പൽഷൻ വിദഗ്ദ്ധനാണ് ഇദ്ദേഹം.
