Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി ആരാണ്?

Aഎം. വെങ്കയ്യ നായിഡു

Bസി.പി. രാധാകൃഷ്ണൻ

Cജഗ്ദീപ് ധൻഖർ

Dഓം ബിർള

Answer:

B. സി.പി. രാധാകൃഷ്ണൻ

Read Explanation:

ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ (ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ) ആണ്.

  • സ്ഥാനമേറ്റ തീയതി: 2025 സെപ്റ്റംബർ 12

  • പദവി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി


Related Questions:

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?
മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്നു ഡോ:എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം ഏത്‌?

താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക

  1. സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
  2. സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -293
  3. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്
  4. ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ ,വൈസ്ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും
    ]Who was elected the first President of the country after independence on 26 January 1950?

    Which of the following is the correct chronological order of Presidents of India?

    (i) Dr. S. Radhakrishnan

    (ii) Dr. Rajendra Prasad

    (iii) Dr. Zakir Husain

    (iv) V. V. Giri