Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?

Aആര്‍ട്ടിക്കിള്‍ 352

Bആര്‍ട്ടിക്കിള്‍ 356

Cആര്‍ട്ടിക്കിള്‍ 340

Dആര്‍ട്ടിക്കിള്‍ 359

Answer:

B. ആര്‍ട്ടിക്കിള്‍ 356

Read Explanation:

  • ഇന്ത്യയുടെ രാഷ്ട്ര തലവൻ- രാഷ്ട്രപതി

  • ഇന്ത്യയുടെ പ്രഥമ പൗരൻ -രാഷ്ട്രപതി

  • ഇന്ത്യയുടെ സർവ്വസൈനാധിപൻ -രാഷ്ട്രപതി

  • രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് -പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ്

  • രാഷ്ട്രീയ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • രാഷ്ട്രപതി ആകാനുള്ള കുറഞ്ഞ പ്രായം 35 വയസ്സ്

  • രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേരാണ് ഇംപീച്ച്മെന്റ്

  • ഭരണഘടനയുടെ അനുച്ഛേദം 61-ാം വകുപ്പ്   അനുസരിച്ചാണ് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നത് 

  • രാഷ്ട്രപതിക്ക് സത്യ വാചകം ചൊല്ലി കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്

  • രാഷ്ട്രപതി രാജി കത്ത് നൽകുന്നത് ഉപരാഷ്ട്രപതിക്ക്

  • രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം

  • രാഷ്ട്രപതി നിലയം സ്ഥിതിചെയ്യുന്നത് - ഹൈദരാബാദ്.

  • രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് -സിംല


Related Questions:

രാഷ്ട്രപതിയുടെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?
"ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഇന്ത്യൻ രാഷ്ട്രപതിക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?
രാജ്യസഭാ ചെയർമാൻ തന്റെ പദവിയിൽ നിന്ന് രാജി വെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത്