App Logo

No.1 PSC Learning App

1M+ Downloads

ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

Aശ്രീകുമാർ മേനോൻ

Bബ്ലെസ്സി

Cരഞ്ജിത്

Dഷാജി എൻ കരുൺ

Answer:

B. ബ്ലെസ്സി

Read Explanation:

• ആടുജീവിതം സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - പൃഥ്വിരാജ് സുകുമാരൻ • ആടുജീവിതത്തിലെ മുഖ്യ കഥാപാത്രത്തിൻറെ പേര് - നജീബ്


Related Questions:

2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ചിത്രം ?

മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?

നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ :

2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?

മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?