App Logo

No.1 PSC Learning App

1M+ Downloads
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?

Aപി പി ചിത്തരഞ്ജൻ

Bഗോപി കോട്ടമുറിക്കൽ

Cകെ എസ് മണി

Dകോലിയക്കോട് കൃഷ്ണൻ നായർ

Answer:

D. കോലിയക്കോട് കൃഷ്ണൻ നായർ

Read Explanation:

• കേരളത്തിലെ സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

59-ാമത് (2024) ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ?
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക ബാലസാഹിത്യ പുരസ്കാരം നേടിയത് ?
2024 ലെ പ്രവാസി ദോഹാ ബഷീർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?