App Logo

No.1 PSC Learning App

1M+ Downloads
ശങ്കരാചാര്യ സ്വാമികൾ വാദ പ്രതിവാദത്തിൽ ഏർപ്പെട്ട പണ്ഡിതവരേണ്യൻ ആര് ?

Aഉദ്ദാലകൻ

Bശങ്കരമിശ്രൻ

Cവാചസ്പതി മിശ്രൻ

Dമണ്ഡന മിശ്രൻ

Answer:

D. മണ്ഡന മിശ്രൻ


Related Questions:

ഭരതൻ ജനിച്ച നാൾ ഏതാണ് ?
ഭജഗോവിന്ദം രചിച്ചത് ആരാണ് ?
ശ്രീകൃഷ്ണൻ ഏതു രാജ വംശജൻ ആണ് ?
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :
ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?