Challenger App

No.1 PSC Learning App

1M+ Downloads
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

Aആദം സ്മിത്ത്

Bലയണൽ റോബിൻസ്

Cകാൾ മാർക്സ്

Dഅമർത്യ സെൻ

Answer:

D. അമർത്യ സെൻ

Read Explanation:

  • സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - അമർത്യ സെൻ
  • അമർത്യ സെന്നിന് നോബൽ സമ്മാനം ലഭിച്ച പുസ്തകം - Development as freedom
  • വെൽഫെയർ ഇക്കണോമിക്‌സിലെ പ്രവർത്തനത്തിന് 1998-ൽ നൊബേൽ സമ്മാനവും, 1999-ൽ ഭാരതരത്‌നയും അമർത്യ സെന്നിന് ലഭിച്ചു.

Related Questions:

2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2025 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാക്കൾ ?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?