Challenger App

No.1 PSC Learning App

1M+ Downloads
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?

Aചേറ്റൂർ ശങ്കരൻ നായർ

Bനന്ദഗോപാൽ

Cകെ.സി.എസ്.പണിക്കർ

Dഇവരാരുമല്ല

Answer:

C. കെ.സി.എസ്.പണിക്കർ


Related Questions:

കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?
'അമ്മ' എന്ന നോവൽ എഴുതിയത് ആര്?
ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതി യുമായി ബന്ധപ്പെട്ടതാണ് ?
' The Test of My Life ' is written by :
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സുപ്രസിദ്ധ കൃതിയേതാണ്?