Challenger App

No.1 PSC Learning App

1M+ Downloads
ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?

Aസർദാർ വല്ലഭായി പട്ടേൽ

Bജവഹർലാൽ നെഹ്റു

Cകോൺവാലിസ്‌

Dവാറൻ ഹേസ്റ്റിംഗ്.

Answer:

A. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

  •  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി -സർദാർ വല്ലഭായ് പട്ടേൽ.
  •  ഇന്ത്യൻ സിവിൽ സർവീസിനെ സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ  എന്ന് വിശേഷിപ്പിച്ചത്-  സർദാർ വല്ലഭായി പട്ടേൽ.
  • ഇന്ത്യൻ സിവിൽ സർവീസ് ദിനം -ഏപ്രിൽ 21
  • ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ 1947 ഏപ്രിൽ 21 ന് മെറ്റ്കാഫ് ഹൗസിൽ പുതുതായി നിയമിതരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത ദിവസമായതിനാലാണ് ഏപ്രിൽ 21  സിവിൽ സർവീസ് ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത്.
  • അന്നേ ദിവസം നടത്തിയ പ്രസംഗത്തിലാണ് പട്ടേൽ ഇന്ത്യൻ സിവിൽ സർവീസിനെ സ്റ്റിൽ ഫ്രെയിം ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചത്.

Related Questions:

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനമാരംഭിച്ചത് ?
കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
സർവ ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും ടീച്ചർ എഡ്യൂക്കേഷനും ലയിപ്പിച്ച് നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ഏകീകരിച്ച പദ്ധതി