App Logo

No.1 PSC Learning App

1M+ Downloads
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?

Aഎഡ്‌വേഡ്‌ ജെന്നർ

Bലൂയി പാസ്റ്റർ

Cറൊണാൾഡ്‌ റോസ്

Dഇവരാരുമല്ല

Answer:

A. എഡ്‌വേഡ്‌ ജെന്നർ

Read Explanation:

  • രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് - എഡ്‌വേഡ്‌ ജെന്നർ
  • വാക്സിനുകൾ - കൃത്രിമ പ്രതിരോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന പ്രതിരോധ വസ്തുക്കൾ 
  • ആദ്യമായി വികസിപ്പിച്ച വാക്സിൻ - വസൂരി വാക്സിൻ 
  • വസൂരി വാക്സിൻ കണ്ടെത്തിയത് - എഡ്‌വേഡ്‌ ജെന്നർ

Related Questions:

താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
കൊതുകിൻ്റെ മുട്ട വിരിയാൻ എടുക്കുന്ന സമയം എത്ര ?
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത വർഷം ?
വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി എന്ന് WHO പ്രഖ്യാപിച്ച വർഷം ?
ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചു മണ്ണിൽ ചേരുന്നത് ഏന്തിൻ്റെ ഫലമായാണ് ?