Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?

Aമിക

Bഐറിസ്

Cഡോറ

Dനോറ

Answer:

B. ഐറിസ്

Read Explanation:

• പദ്ധതി ആവിഷ്കരിച്ച സ്‌കൂൾ - കെ ടി സി ടി സ്‌കൂൾ കടുവയിൽ, കല്ലമ്പലം • നീതി ആയോഗിൻറെ പദ്ധതിയായ അടൽ തിങ്കറിങ് ലാബിൻറെ (എ ടി എൽ) പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർമ്മിതബുദ്ധി അദ്ധ്യാപികയെ നിർമ്മിച്ചത് • പദ്ധതിക്ക് ശാസ്ത്ര സഹായം നൽകിയ കമ്പനികൾ - മേക്കർ ലാബ്, ഹൌ ആൻഡ് വൈ


Related Questions:

മലയാള സർവ്വകലാശാലയുടെ ആദ്യ ഡി-ലിറ്റ് പദവി ലഭിച്ചതാർക്ക് ?
സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?
കേരളത്തിലെ ആദ്യ വനിത DGP ?
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?
2025 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?