ഒളിമ്പിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം ?Aഅലക്സാണ്ടർ ഡി സ്റ്റാർട്ടിങ്Bവിക്ടർ ബോയിൻCജാക്വസ് റോഗ്Dദിമിത്രിയസ് വികേലസ്Answer: B. വിക്ടർ ബോയിൻ Read Explanation: ബെൽജിയത്തിൽ നിന്നുള്ള നീന്തൽ താരവും, വാട്ടർപോളോ കളിക്കാരനുമാണ് വിക്ടർ ബോയിൻ ഒളിംപിക്സിൻ്റെ ചരിത്രത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത് വിക്ടർ ബോയിനാണ് 1920ലെ ആൻറ് വെർപ്പ് ഒളിമ്പിക്സിലാണ് വിക്ടർ ബോയിൻ ഒളിമ്പിക് സത്യപ്രതിജ്ഞ ആദ്യമായി ചൊല്ലിയത്. Read more in App