Challenger App

No.1 PSC Learning App

1M+ Downloads
ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ നൂറ് ഗ്രാൻഡ്പ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ?

Aലൂയിസ് ഹാമിൽട്ടൺ

Bജുവാൻ മാനുവൽ ഫാൻജിയോ

Cഅയർട്ടൺ സെന്ന

Dസെബാസ്റ്റ്യൻ വെറ്റൽ

Answer:

A. ലൂയിസ് ഹാമിൽട്ടൺ

Read Explanation:

ലൂയിസ് ഹാമിൽട്ടന്റെ മറ്റ് റെക്കോർഡുകൾ: ===== 🔹 7 ലോക കിരീടങ്ങളോടെ മൈക്കൽ ഷൂമാക്കറിനൊപ്പം റെക്കോർഡ് പങ്കിടുന്നു. 🔹 കൂടുതൽ പോൾ പൊസിഷൻ (101) 🔹 കൂടുതൽ പോഡിയം ഫിനിഷുകൾ (176)


Related Questions:

2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ ചുവപ്പ് വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരം കളിച്ച താരം ?
' My Great Predecessors ' എന്ന പുസ്തകം രചിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ ആരാണ് ?