App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് ആര് ?

Aസാക്ഷി ദുബെ

Bശിവ ചൗഹാൻ

Cപ്രേരണ ദിയോസ്ഥലി

Dഅനാമിക ബി രാജീവ്

Answer:

D. അനാമിക ബി രാജീവ്

Read Explanation:

• നാവിക സേനയുടെ "ഗോൾഡൻ വിങ്" നേടിയാണ് അനാമിക ബി രാജീവ് പരിശീലനം പൂർത്തിയാക്കിയത് • നേവിയുടെ ഹെലികോപ്റ്റർ പൈലറ്റ് ആകുന്ന ലഡാക്കിൽ നിന്നുള്ള ആദ്യത്തെ കമ്മീഷൻഡ് നേവൽ ഓഫീസർ - ലെഫ്റ്റനൻ്റ് ജംയാങ് സെവാങ്


Related Questions:

' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ' Lions of the Great War ' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം ഏതാണ് ?
ഇന്ത്യയുടെ കരസേനാ മേധാവി ?