Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?

Aജെസ്സി പ്ളേമോൺസ്

Bഡേവിഡ് ഡൈനർസ്റ്റീൻ

Cട്രോയ് കോട്സർ

Dജെ.കെ.സിമ്മൺസ്

Answer:

C. ട്രോയ് കോട്സർ

Read Explanation:

കോഡ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു.


Related Questions:

ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
Who is the Winner of Pulitzer Prize of 2016 in Biography?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
2025ലെ ഡെബറ റോജേഴ്സ് പുരസ്കാരം നേടിയ മലയാളി ?