Challenger App

No.1 PSC Learning App

1M+ Downloads
ട്വൻറി-20 ക്രിക്കറ്റിൽ 500 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ആര് ?

Aരോഹിത് ശർമ്മ

Bഎം എസ് ധോണി

Cവിരാട് കോലി

Dസൂര്യകുമാർ യാദവ്

Answer:

A. രോഹിത് ശർമ്മ

Read Explanation:

• ലോക ക്രിക്കറ്റിൽ 500 സിക്സുകൾ നേടുന്ന അഞ്ചാമത്തെ താരം ആണ് രോഹിത് ശർമ്മ • ട്വൻറി -20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം - ക്രിസ് ഗെയിൽ (1056 എണ്ണം) • രണ്ടാം സ്ഥാനം - കിറോൺ പൊള്ളാർഡ് (860 എണ്ണം) • മൂന്നാം സ്ഥാനം -ആന്ദ്രേ റസൽ (678 എണ്ണം) • നാലാമത് - കോളിൻ മൺറോ (548 എണ്ണം)


Related Questions:

'Sunny Days' ആരുടെ ആത്മ കഥയാണ് ?
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ ?
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
ഐ ബി എസ് എഫ് ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?