Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?

Aഅപൂർവി ചണ്ഡാല

Bരാഹി സർണോബത്ത്‌

Cമനു ഭക്കര്‍

Dഹീന സിദ്ദു

Answer:

B. രാഹി സർണോബത്ത്‌


Related Questions:

ടെന്നീസ് ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
2018ലെ വിന്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?
ബേബ് റൂത്ത് ഏത് കളിയിലാണ് പ്രശസ്തനായത് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?