Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കഥകളി കലാകാരി ?

Aരഞ്ജുമോൾ മോഹൻ

Bവിഭാ ഉഷ

Cവിജയരാജ മല്ലിക

Dകാവ്യ ബിജു

Answer:

A. രഞ്ജുമോൾ മോഹൻ

Read Explanation:

• ബി എ കഥകളി വേഷത്തിൽ MG സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ വ്യക്തിയാണ് രഞ്ജുമോൾ മോഹൻ • ബിരുദ പഠനം നടത്തിയ കോളേജ് - ആർ എൽ വി കോളേജ്, തൃപ്പൂണിത്തുറ


Related Questions:

ആരാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്?
2021 പത്മശ്രീ അവാർഡ് ലഭിച്ച പാവക്കൂത്ത് കലാകാരൻ ആരാണ് ?
ഇന്ത്യയിൽ ആദ്യമായി പത്മശ്രീ നേടിയ വാദ്യകലാകാരൻ ?
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?
കേരള സർക്കാർ മികച്ച വാദ്യകലാകാരന് നൽകുന്ന പുരസ്കാരം ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?