കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?AS. K. പൊറ്റക്കാട്Bവേങ്ങയിൽ കുഞ്ഞിരാമൻ നായർCവള്ളത്തോൾ നാരായണ മേനോൻDതുഞ്ചത്ത് എഴുത്തച്ഛൻAnswer: C. വള്ളത്തോൾ നാരായണ മേനോൻRead Explanation: വള്ളത്തോൾ നാരായണമേനോൻ മണക്കുളം മുകുന്ദരാജയുടെ പങ്കാളിത്തത്തോടെ കേരള കലാമണ്ഡലം സ്ഥാപിച്ചു കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി ഗ്രാമത്തിലെ വള്ളത്തോൾ നഗറിൽ ആണ് കേരള കലാമണ്ഡലത്തിന് കൽപിത സർകലാശാല പദവി ലഭിച്ച വർഷം - 2007 കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു (1955 ) Open explanation in App