ദ്രാവിഡ ശൈലിയിൽ ഗർഭഗൃഹത്തിനുള്ള മറ്റൊരു പേരെന്താണ്?Aപ്രദക്ഷിണപഥംBശ്രീകോവിൽCമണ്ഡപംDശാലAnswer: B. ശ്രീകോവിൽ Read Explanation: ദ്രാവിഡ ശൈലിയിൽ ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ ഗർഭഗൃഹം "ശ്രീകോവിൽ" എന്നറിയപ്പെടുന്നു. ഇതിൽ ദേവതയുടെ വിഗ്രഹം സ്ഥാപിക്കപ്പെടുന്നു.Read more in App