Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്വ് ?

Aകുഞ്ചൻനമ്പ്യാർ

Bചെറുശേരി

Cഉണ്ണായി വാര്യർ

Dതുഞ്ചത്ത് എഴുത്തച്ചൻ

Answer:

D. തുഞ്ചത്ത് എഴുത്തച്ചൻ


Related Questions:

ആരാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ?
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?
കേരള ഗ്രന്ഥശാലാ സംഘത്തിൻറ്റെ സ്ഥാപകൻ
സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വർണ്ണനാപ്രധാനങ്ങളായ കഥാഖ്യാനങ്ങൾ, കാവ്യരൂപത്തിലുള്ള യാത്രാവിവരങ്ങൾ, കവിതക്കഥകൾ എന്നിവ ഏതു കാവ്യപ്രസ്ഥാനത്തിന്റെ സംഭാവനകളാണ്?
താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ ഏതാണ്?