Challenger App

No.1 PSC Learning App

1M+ Downloads
'ആത്മവിദ്യാസംഘം' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?

Aവൈകുണ്ഠ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cഅയ്യങ്കാളി

Dവാഗ്ഭടാനന്ദൻ

Answer:

D. വാഗ്ഭടാനന്ദൻ

Read Explanation:

ആത്മവിദ്യാസംഘം

  • സ്ഥാപകൻ: വാഗ്ഭടാനന്ദ ഗുരുദേവൻ

  • സ്ഥാപിച്ച വർഷം: 1917

  • പ്രധാന ലക്ഷ്യം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതിവ്യവസ്ഥയ്ക്കും എതിരെ പോരാടുക, ഒപ്പം വിഗ്രഹാരാധനയെ എതിർത്ത് നിരാകാരനായ ഈശ്വരനിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

  • "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ" എന്ന അദ്ദേഹത്തിന്റെ വരികൾ ഈ പ്രസ്ഥാനത്തിന്റെ ആദർശസൂക്തമായിരുന്നു.

  • വൈകുണ്ഠ സ്വാമികൾ: സമത്വ സമാജം (1836)

  • അയ്യങ്കാളി: സാധുജന പരിപാലന സംഘം (1907)

  • ചട്ടമ്പി സ്വാമികൾ: കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവ് (അദ്വൈതചിന്താപദ്ധതി, പ്രാചീന മലയാളം തുടങ്ങിയ കൃതികളുടെ കർത്താവ്)


Related Questions:

'പ്രാചീന മലയാളം' ആരുടെ രചനയാണ് ?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ

  1. 1888 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി.
  2. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണങ്ങൾ പ്രാചീന മലയാളം, ആദി ഭാഷ.
  3. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ വാക്യം ഉയർത്തി.
  4. സമത്വ സമാജത്തിന്റെ സ്ഥാപകൻ ശ്രീനാരായണഗുരുവാണ്.
    Venganoor is the birth place of

    ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ കൃതികളുടെ കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക ?

    1. ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
    2. ഒന്നേകാൽ കോടി മലയാളികൾ
    3. കേരളം മലയാളികളുടെ മാതൃഭൂമി
      വക്കം മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രം :