സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകൻ ആര്?Aകെ. രാമകൃഷ്ണപിള്ളBവക്കം മൗലവിCവക്കം അബ്ദുൾ റഹ്മാൻDസി. കേശവൻAnswer: B. വക്കം മൗലവി Read Explanation: • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈ പത്രത്തിന്റെ എഡിറ്റർ ആയിരുന്നു. • എന്നാൽ പത്രം സ്ഥാപിച്ചത് വക്കം മൗലവിയാണ്.Read more in App