ഒരു പള്ളിയോടൊപ്പം ഒരു സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ?Aപൊയ്കയിൽ യോഹന്നാൻBസഹോദരൻ അയ്യപ്പൻCപണ്ഡിറ്റ് കറുപ്പൻDകുര്യാക്കോസ് ഏലിയാസ് ചാവറAnswer: D. കുര്യാക്കോസ് ഏലിയാസ് ചാവറ Read Explanation: പള്ളിക്കൂടം സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ പള്ളിയോടു ചേർന്ന് സ്ഥാപിച്ച സ്കൂളുകൾ അറിയപ്പെടുന്നത് : പള്ളിക്കൂടം ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ഛൻ. കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്. മറ്റ് പ്രവർത്തനങ്ങൾ ചവറ അച്ഛന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം : 1846 പെൺകുട്ടികൾക്കായി ആദ്യ ബോർഡിങ് സ്കൂൾ കൂനമ്മാവിൽ തുടങ്ങി. ദളിതർക്കു വേണ്ടി കോട്ടയത്തെ ആർപ്പൂക്കരയിൽ പ്രാഥമിക വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് മലയാള അക്ഷരങ്ങളുടെ ചതുര വടിവിനു പകരം വടി വാക്കി മാറ്റിയത് ചാവറയച്ഛനാണ്. Read more in App