Challenger App

No.1 PSC Learning App

1M+ Downloads
' ഗുഡ്‌വിൽ ഫ്രട്ടേണിറ്റി ' എന്ന മത സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?

Aവീരേശലിംഗം പന്തലു

Bകേശവ് ചന്ദ്ര സെൻ

Cഈശ്വർ ചന്ദ്ര വിദ്യാസാഗർ

Dഎസ് കെ കെ ധർ

Answer:

B. കേശവ് ചന്ദ്ര സെൻ


Related Questions:

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഏതെല്ലാം?

1.ഇന്ത്യന്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന സ്വതന്ത്രചിന്ത

2.ആധുനികവല്‍ക്കരണത്തോടുള്ള താല്‍പര്യം

3.യുക്തിചിന്ത

കൊൽക്കത്തയിൽ ഹിന്ദുകോളേജ് സ്ഥാപിക്കുന്നതിൽ രാജാറാം മോഹൻ റോയിയോടൊപ്പം സഹകരിച്ചത്:

ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

(i) മഹാത്മാഗാന്ധി

(ii) ഈശ്വർ ചന്ദ്ര വിദ്യാസാഗർ

(iii) ജവഹർലാൽ നെഹ്‌റു

(iv) റാംമോഹൻ റോയ്

ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?