Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?

Aഒതേനൻ

Bചെങ്ങന്നൂർ ആദി

Cപയ്യപ്പള്ളി ചന്തു

Dആരോമൽച്ചേകവർ

Answer:

A. ഒതേനൻ

Read Explanation:

  • വീര കഥാകാരങ്ങളിൽ ഏറ്റവും പ്രമുഖം വടക്കൻ പാട്ടുകൾ ആണ്

  • പുത്തൂരം പാട്ടുകൾ,തച്ചോളി പാട്ടുകൾ,ഒറ്റപ്പാട്ടുകൾ എന്നിങ്ങനെ വടക്കൻപാട്ടുകളെ തിരിച്ചിട്ടുണ്ട്


Related Questions:

ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?
അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?