Challenger App

No.1 PSC Learning App

1M+ Downloads
“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?

Aമുല്ലപ്പൂ നിറമുള്ള പകലുകൾ

Bമാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.

Cമഞ്ഞവെയിൽ മരണങ്ങൾ

Dആടുജീവിതം

Answer:

D. ആടുജീവിതം

Read Explanation:

  • ബെന്യാമിൻ

    ▪️ പൗരോഹിത്യത്തിൻ്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര നോവൽ

    - പ്രവാചകന്മാരുടെ രണ്ടാം പുസ്തകം

  • ഇതര നോവലുകൾ - അബീശഗിൽ, അൽ അറേബ്യൻ നോവൽ ഫാക്‌ടറി, മുല്ലപ്പൂ നിറ മുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ, പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം, ആടുജീവിതം, മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.


Related Questions:

ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?