Challenger App

No.1 PSC Learning App

1M+ Downloads
ഫോബ്‌സ് റിപ്പോർട്ട്‌ പ്രകാരം 2021 ൽ കായിക രംഗത്തുനിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ വനിത താരം ആരാണ് ?

Aപി വി സിന്ധു

Bകരോലിന മാരിൻ

Cരത്ചനോക് ഇന്തനോൻ

Dനവോമി ഒസാക്ക

Answer:

D. നവോമി ഒസാക്ക


Related Questions:

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
'അമ്മു' എന്ന വേഴാമ്പൽ 2015 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
ചരിത്രത്തിലാദ്യമായി വനിതകൾ പൂർണമായും നിയന്ത്രിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?