App Logo

No.1 PSC Learning App

1M+ Downloads
വൈസ് ചെയർ ഓഫ് യു.എൻ പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റേഴ്‌സിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?

Aരവി വെങ്കടേശൻ

Bബി.കെ മദൻ

Cരാജീവ് മെഹ്‌റിഷി

Dആർ.കെ ഷൺമുഖം ഷെട്ടി

Answer:

C. രാജീവ് മെഹ്‌റിഷി


Related Questions:

പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന പരിസ്ഥിതി സഘടന ഏതാണ് ?
When was the South Asian Association for Regional Co-operation (SAARC) formed?
ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?
താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ന്റെ ആസ്ഥാനം എവിടെ ?