Question:

ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?

Aപി ആര്‍ ശ്രീജേഷ്

Bഹർമൻപ്രീത് സിങ്

Cമൻദീപ് സിംഗ്

Dഗുർജന്ത് സിംഗ്

Answer:

A. പി ആര്‍ ശ്രീജേഷ്

Explanation:

ഹോക്കി എന്ന കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭരണ സമിതിയാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ. ഈ സംഘടന FIH എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. സ്വിറ്റ്സർലന്റിലെ ലുസെയ്ൻ ആണ് ഇതിന്റെ ആസ്ഥാനം. ഹോക്കി ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന കർത്തവ്യം.


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?