App Logo

No.1 PSC Learning App

1M+ Downloads
നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?

Aഗായത്രിസ്‌പിവാക്ക്

Bഇന്ദ്ര കെ. നൂയി

Cരശ്‌മിസിഹ്ന

Dഗാർഗിഘോഷ്

Answer:

A. ഗായത്രിസ്‌പിവാക്ക്

Read Explanation:

  • നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ഗായത്രി ചക്രവർത്തി സ്പിവാക് ആണ്.

  • സാഹിത്യ സിദ്ധാന്തം, തത്ത്വചിന്ത, പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ തുടങ്ങിയ മേഖലകളിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2025-ലെ ഹോൾബെർഗ് പ്രൈസിന് അവർ അർഹയായി.


Related Questions:

2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2015ലെ ജ്ഞാനപീഠ ജേതാവായ രഘുവീർ ചൗധരി ഏത് സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
ഭാരത രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നിർത്തലാക്കിയ ഇന്ത്യയിലെ പ്രധാനമന്ത്രി ആര്?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?