Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ പാക് ക്യോങ്ങ്നി പുരസ്‌കാരം ലഭിച്ച ഇന്ത്യൻ സാഹിത്യകാരൻ?

Aഅമിതാവ് ഘോഷ്

Bഅരുന്ധതി റോയ്

Cവിക്രം സേഥ്

Dസൽമാൻ റുഷ്ദി

Answer:

A. അമിതാവ് ഘോഷ്

Read Explanation:

  • 54ആം ജ്ഞാനപീഡ പുരസ്‌കാരം 2018 ൽ ലഭിച്ചു

  • പ്രകൃതിയുടെയും മനുഷ്യരുടെയും അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ അവതരിപ്പിച്ചതിനാണ് പുരസ്കാരം

  • 2011ൽ നോവലിസ്റ്റ് പാക് ക്യോങ്ങ്നി ഓർമ്മയ്ക്ക് തോജി കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപിച്ച പുരസ്കാരം

  • 'നമ്മുടെ കാലത്തെ ഏറ്റവും സത്യസന്ധനായ എഴുത്തുകാരനുള്ള ആദരം" എന്നാണ് പുരസ്‌കാരം അറിയപ്പെടുന്നത്

  • ദി .കൽക്കട്ട ക്രോമസോം , സ്‌മോക്ക് ആൻഡ് ആഷസ് ,ദി നട്മേഗ്സ് കഴ്സ് , സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക് ഫയർ ഇവയ്ക്കാണ് അമിതാവിന്റെ പ്രധാന കൃതികൾ ഡിസംബറിൽ പുറത്തിറങ്ങാൻ പോകുന്ന പുതിയ നോവൽ ഗോസ്റ്റ് ഐ


Related Questions:

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

മികച്ച കവിതയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി ലഭിച്ച പി.രാമന്റെ കവിത ഏത്?
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?
2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?