ബ്രിട്ടീഷ് അക്കാദമിയുടെ 2025ലെ ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജനായ ചരിത്രകാരൻ?Aസുനിൽ അമൃത്Bഅമിതാഭ് ഘോഷ്Cവിക്രം സേഥ്Dഅരുന്ധതി റോയ്Answer: A. സുനിൽ അമൃത് Read Explanation: "ദ ബേണിങ് എർത്ത് ആൻ എൻവയൺമെൻ്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 5000 ഇയേഴ്സ്' എന്ന പുസ്‌തകത്തിനാണ് പുരസ്കാരം.25000 പൗണ്ടാണ് പുരസ്‌കാര തുക (ഏകദേശം 30 ലക്ഷം ) Read more in App