Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിലെ പരശുരാമ വേഷത്തിലൂടെ പ്രസിദ്ധനായ അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ ആര് ?

Aകലാമണ്ഡലം രാമകൃഷ്ണൻ

Bകലാമണ്ഡലം വാസു പിഷാരടി

Cനെല്ലിയോട് വാസുദേവൻ നമ്പൂതിരി

Dകലാനിലയം ഗോപിനാഥൻ

Answer:

A. കലാമണ്ഡലം രാമകൃഷ്ണൻ

Read Explanation:

• തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ കഥകളി വേഷ അധ്യാപകനായിരുന്നു


Related Questions:

' കീഴ്പ്പാടം കുമാരൻ നായർ ' ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം ഏതാണ് ?
കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?
പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'അഭിനയത്തിന്റെ അമ്മ 'എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയ കലാരൂപം ഏത്?
വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ് ?