Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

i) തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതോ/അംഗീകരിച്ചതോ ആയ തിരിച്ചറിയൽ
കാർഡ്
ii) വോട്ടർ പട്ടികയിൽ പേര്
iii) കരം ഒടുക്കിയ രസീത്
iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക


തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞവയിൽ
ആവശ്യമായത് ആവശ്യമായവ.

A(i)

B(i), (ii) & (iv)

C(ii)

Dഇവയെല്ലാം

Answer:

B. (i), (ii) & (iv)


Related Questions:

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ ?

  1. ഭരണഘടനയുടെ 243 (കെ) വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നു.
  2. സംസ്ഥാന നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
  3. ഹൈക്കോടതി ജഡ്‌ജിക്ക് വേണ്ടി നിർവചിച്ചിരിക്കുന്ന അടിസ്ഥാനത്തിലും രീതിയിലും അല്ലാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ കാലാവധിക്ക് മുൻപായി ആ പദവിയിൽ നിന്ന് മാറ്റാൻ കഴിയില്ല.
    ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ :
    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പേത്?
    Which of the following is appointed by the Governor of a state ?
    ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?