Challenger App

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് ആര് ?

Aമല്ലികാർജുൻ ഖാർഗെ

Bസോണിയ ഗാന്ധി

Cരാഹുൽ ഗാന്ധി

Dഅഖിലേഷ് യാദവ്

Answer:

C. രാഹുൽ ഗാന്ധി

Read Explanation:

• രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - റായ്ബറേലി (ഉത്തർപ്രദേശ്) • രാഹുൽ ഗാന്ധി 2024 ഇലക്ഷനനിൽ വിജയിച്ച ശേഷം രാജി വെച്ച ലോക്‌സഭാ മണ്ഡലം - വയനാട് 16, 17 ലോക്‌സഭകളിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു


Related Questions:

ഓഫീസുകളിൽ നിന്ന് സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.

(i) സഭയിലെ എല്ലാ അംഗങ്ങളുടെയും ഭൂരിപക്ഷം ആവശ്യമാണ്.

(ii) ഹാജരാകുകയും വോട്ടുചെയ്യുകയും ചെയ്യുന്ന അംഗങ്ങളുടെ 2/3 ഭൂരിപക്ഷം ആവശ്യമാണ്

(iii) പ്രമേയം നീക്കുന്നതിനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കുറഞ്ഞത് 14 ദിവസത്തെ അറിയിപ്പ് നൽകേണ്ടത് നിർബന്ധമാണ് 

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

കേന്ദ്രത്തിൻ്റെ കണ്‍സോളിഡേറ്റ് ഫണ്ടിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കുറിനുള്ളിൽ വിവരം ലഭ്യമാകണം?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?
ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?