App Logo

No.1 PSC Learning App

1M+ Downloads
ജയ്പുർ സാഹിത്യോത്സവത്തിൽ കനയ്യലാൽ സേത്തിയ പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ ആരാണ് ?

Aകുരീപ്പുഴ ശ്രീകുമാർ

Bവി മധുസൂദനൻ നായർ

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dകെ സച്ചിദാനന്ദൻ

Answer:

D. കെ സച്ചിദാനന്ദൻ

Read Explanation:

• രാജസ്ഥാനി - ഹിന്ദി മഹാകവി കനയ്യ ലാൽ സേത്തിയയുടെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത് • സമ്മാനത്തുക - ഒരു ലക്ഷം രൂപ • കനയ്യ ലാൽ സേത്തിയക്ക് പത്മശ്രീ ലഭിച്ച വർഷം - 2004


Related Questions:

2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?
പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?
ആദ്യ വയലാർ അവാർഡ് ജേതാവ് ?