Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യൻ മെറ്റിരിയോളോജിക്കൽ സൊസൈറ്റി നൽകുന്ന സർ ഗിൽബെർട്ട് വാക്കർ പുരസ്കാരം നേടിയ മലയാളി കാലാവസ്ഥ ശാസ്ത്രജ്ഞൻ ആര് ?

Aസുധീപ് കുമാർ

Bപി ആർ പിഷാരടി

Cഡോ. എം രാജീവൻ

Dആർ അനന്തകൃഷ്ണൻ

Answer:

C. ഡോ. എം രാജീവൻ

Read Explanation:

• കാലാവസ്ഥ മേഖലയിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്കാരം • പുരസ്കാരത്തുക - ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെള്ളി പൂശിയ മെഡലും


Related Questions:

2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മ വിഭൂഷൺ ലഭിച്ച വ്യക്തികളിൽ ശരിയായവരെ തെരഞ്ഞെടുക്കുക.

(i) വൈജയന്തി മാല ബാലി, പദ്‌മ സുബ്രഹ്മണ്യം 

(ii) വെങ്കയ്യ നായിഡു, ചിരഞ്ജീവി 

(iii) ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി 

തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?