App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ജനസംഖ്യാ ശാസ്ത്ര ഗവേഷണത്തിനുള്ള ഇന്റര്‍നാഷണല്‍ യൂണിയൻ ഫോര്‍ ദി സൈൻറ്റിഫിക് സ്റ്റഡി ഓഫ് പോപ്പുലേഷന്റെ മാറ്റി ഡോഗൻ പുരസ്കാരം ലഭിച്ച മലയാളി?

Aഡോ. വി.ജി. രേണുക

BDr. K.J സന്ധ്യ

Cഡോ. പി.കെ. ജയശ്രീ

Dഡോ. എൽ.എസ്. അനിത

Answer:

B. Dr. K.J സന്ധ്യ

Read Explanation:

•പുരസ്‌കാര തുക -3500 ഡോളർ

•പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി


Related Questions:

താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?