Challenger App

No.1 PSC Learning App

1M+ Downloads
മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aജസ്റ്റിസ് ഫാത്തിമാ ബീവി

Bചിത്രൻ നമ്പൂതിരിപ്പാട്

Cഅജിത് നൈനാൻ

Dസുബ്ബലക്ഷ്മി

Answer:

A. ജസ്റ്റിസ് ഫാത്തിമാ ബീവി

Read Explanation:

• മരണാനന്തര ബഹുമതിയായി 2024 ലെ പത്മശ്രീ ലഭിച്ചത് - ചിത്രൻ നമ്പൂതിരിപ്പാട് (എഴുത്തുകാരൻ)


Related Questions:

2023ലെ ഐ സി ആർ ടി ഇന്ത്യയുടെ ഗോൾഡൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?
The Kalidas Samman is given by :