App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ ആരാണ്?

Aആദിത്യവർമ്മ

Bആയില്യം തിരുനാൾ

Cവിശാഖം തിരുനാൾ

Dകേരളവർമ്മ

Answer:

A. ആദിത്യവർമ്മ

Read Explanation:

  • ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ തൃപ്പാപ്പൂർ മൂപ്പായ ആദിത്യവർമ്മയാണ്.

  • നായകൻ തൻ്റെ വിഷമാവസ്ഥ ആദിത്യവർമ്മയെ അറിയിക്കുകയും അദ്ദേഹം നായികയ്ക്ക് സന്ദേശം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

  • തിരുവനന്തപുരത്ത് നിന്ന് വടമതിലിലേക്ക് യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാവ്യഭാഗത്ത് നൽകുന്നുണ്ട്.


Related Questions:

തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?
തിരുവിതാംകൂറില്‍ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ച രാജാവ്‌ ?
The Diwan of Travancore during the period of Malayali Memorial was ?
തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :