മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ?
Aജി. ശങ്കരക്കുറുപ്പ്
Bസച്ചിദാനന്ദൻ
Cഒ.എൻ.വി. കുറുപ്പ്
Dഅക്കിത്തം
Answer:
D. അക്കിത്തം
Read Explanation:
• മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ (ആറാമതായി) ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്കാണ്.
• 2019-ൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരം ലഭിച്ചത്.