App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ ആര് ?

Aസ്റ്റീഫൻ ദേവസി

Bഎം ജയചന്ദ്രൻ

Cബിജിബാൽ

Dഷാൻ റഹ്‌മാൻ

Answer:

A. സ്റ്റീഫൻ ദേവസി

Read Explanation:

അക്കാദമി അവാർഡ് ജേതാക്കൾ

  1. സ്റ്റീഫൻ ദേവസി - കീബോർഡ്

  2. ചേപ്പാട് എ ഇ വാമനൻ നമ്പൂതിരി - ശാസ്ത്രീയ സംഗീതം

  3. ആവണീശ്വരം വിനു -വയലിൻ

  4. തൃക്കരിപ്പൂർ രാമകൃഷ്ണമാരാർ - ചെണ്ട

  5. മഹേഷ് മണി - തബല

  6. മിൻമിനി ജോയ് - ലളിത സംഗീതം

  7. കോട്ടയം ആലീസ് - ലളിതഗാനം

  8. ശ്രീജിത്ത് രമണൻ - നാടക നടൻ, സംവിധായകൻ

  9. അജിത നമ്പ്യാർ - നാടക നടി

  10. വിജയൻ വി നായർ - നാടക നടൻ, സംവിധായകൻ

  11. ബാബുരാജ് തിരുവല്ല - നാടക നടൻ

  12. ബിന്ദു സുരേഷ് - നാടക നടി

  13. കപില - കൂടിയാട്ടം

  14. കലാമണ്ഡലം സോമൻ - കഥകളി വേഷം

  15. കലാമണ്ഡലം രചിത രവി - മോഹിനിയാട്ടം

  16. കലാമണ്ഡലം അപർണ്ണ വിനോദ്മേനോൻ - ഭരതനാട്യം

  17. കലാഭവൻ സലിം - മിമിക്രി

  18. ബാബു കോടഞ്ചേരി - കഥാ പ്രസംഗം

• പുരസ്കാരത്തുക - 30000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും


Related Questions:

Which of the following is not one of the traditional paths of Yoga mentioned in the philosophy?
' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?
Which of the following best describes the gopurams in Nayaka temples?
Which of the following statements about Hindu temple architectural styles is correct?
In Karnataka, what does the celebration of Makar Sankranti signify?