App Logo

No.1 PSC Learning App

1M+ Downloads
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?

Aഎം ആർ അജിത് കുമാർ

Bമനോജ് എബ്രഹാം

Cഎച്ച് വെങ്കിടേഷ്

Dഅജിതാ ബീഗം

Answer:

B. മനോജ് എബ്രഹാം

Read Explanation:

• കേരള പോലീസിലെ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ് എബ്രഹാം • കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആപ്തവാക്യം - "വി സെർവ് ടു സേവ്".


Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?
സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്

1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?

  1. കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങൾ
  2. വാണിജ്യ സൈറ്റുകൾ
  3. സ്വകാര്യ വനങ്ങൾ
  4. കാപ്പി, തേയില, റബ്ബർ, കൊക്കോ, ഏലം മുതലായവയുടെ തോട്ടങ്ങൾ
    ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?