Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട തായ്‌ലൻന്റിന്റെ പുതിയ പ്രധാനമന്ത്രി?

Aപ്രയുത് ചാൻ-ഒച്ചാ

Bയിങ്‌ലക്ക് ഷിനാവാത്ര

Cതനാത്തോൺ ജുൻഗ്‌രൂംഗ്‌റൂംഗിത്

Dഅനുട്ടിൻ ചർൺവിരാകുള്

Answer:

D. അനുട്ടിൻ ചർൺവിരാകുള്

Read Explanation:

• പാർട്ടി -ഭുംജെയ്ത്തായി


Related Questions:

Capital of Cuba
ഇസ്രയേലിൻറെ രഹസ്യാന്വേഷണ ഏജൻസി ഏത് പേരിൽ അറിയപ്പെടുന്നു ?
വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം
ലോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്ന രാജ്യം ഏത് ?
വ്യവസായ മലിനീകരണത്തിന് ഫലമായുണ്ടായ ‘മാർജ്ജാരനൃത്തരോഗം’ ആദ്യമായി കാണപ്പെട്ട രാജ്യമേത് ?