Challenger App

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യയുടെ പുതിയ ട്രേഡ് കമ്മീഷണറായ മലയാളി ആര് ?

Aജോർജ്ജ് ജോൺ വാലത്ത്

Bജിൻസൺ ചാൾസ്

Cസോജൻ ജോസഫ്

Dമുഹമ്മദ് സൽമാൻ

Answer:

A. ജോർജ്ജ് ജോൺ വാലത്ത്

Read Explanation:

• റിച്ച്മാക്‌സ് ഫിൻവെസ്റ്റ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമാണ് അദ്ദേഹം


Related Questions:

പാക് അധിനിവേശ കാശ്മീരിൽ പർവതാരോഹണത്തിനിടെ മരണപ്പെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ ജർമൻ വനിത?
2025 ലെ മിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടിയത്?
First School in Kerala which adopted gender neutral uniform for higher secondary students is?
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ വേദി ?
Who has been appointed as the chairman of India Tourism Development Corporation?