App Logo

No.1 PSC Learning App

1M+ Downloads
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?

Aഓഡിറ്റർ

Bസ്പീക്കർ

Cകൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Dധനകാര്യമന്ത്രി

Answer:

C. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Read Explanation:

CAG

  • ' പൊതുഖജനാവിന്റെ കാവൽക്കാരൻ '
  • 'പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും'
  • 'പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ കണ്ണും കാതും'
  • ആർട്ടിക്കിൾ : 148
  • നിയമിക്കുന്നത് : രാഷ്‌ട്രപതി
  • കാലാവധി : 6 വർഷം അഥവാ 65 വയസ്സ്
  • നീക്കം ചെയ്യുന്നത് : രാഷ്‌ട്രപതി
  • രാജിക്കത്ത് നൽകുന്നത് : രാഷ്ട്രപതിയ്ക്ക്
  • കേന്ദ്രത്തിന്റെ റിപ്പോർട്ട്‌ CAG സമർപ്പിക്കുന്നത് : രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാനങ്ങളുടെ റിപ്പോർട്ട്‌ CAG സമർപ്പിക്കുന്നത് : ഗവർണർക്ക്
  • പ്രഥമ CAG : വി നരഹരി റാവു

Related Questions:

Regarding Budget 2021 choose the correct statement i) India’s fiscal deficit is set to jump to 9.5 per cent of Gross Domestic Product in 2020-21 ii) No tax reforms have been brought this year
In the context of the budget, the term guillotine is used with reference to:
ഇന്ത്യയിൽ അവസാനത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ?
2020-2021 ബഡ്ജറ്റ് പ്രകാരം ഏറ്റവും ഉയർന്ന നികുതി സ്ലാബ് എത്രയാണ് ?
ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?