App Logo

No.1 PSC Learning App

1M+ Downloads

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?

Aസുനിൽ ഗാവസ്കർ

Bറിക്കി പോണ്ടിങ്ങ്

Cസച്ചിൻ ടെൻഡുൽക്കർ

Dബ്രയൻ ലാറ

Answer:

C. സച്ചിൻ ടെൻഡുൽക്കർ


Related Questions:

2026 കോമൺവെൽത്ത് ഗെയിംസ് വേദി ?

2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച റഷ്യൻ ടെന്നീസ് താരം ?

സോക്കർ ഏത് കളിയുടെ അപരനാമമാണ്?

2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?

Who proposed the idea of commonwealth games for the first time ?