Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ICC യുടെ വനിത ട്വന്റി - 20 ലോകകപ്പ് ഇലവനിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം ആരാണ് ?

Aറിച്ച ഘോഷ്

Bഹാർലിൻ ഡിയോൾ

Cജെമിമ റോഡ്രിഗസ്

Dയാസ്തിക ഭാട്ടിയ

Answer:

A. റിച്ച ഘോഷ്


Related Questions:

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?